

The profile of Sreelekshmi A and their contact details have been verified by our experts
Sreelekshmi A
- Rate TSh 13,783
- Response 1h

TSh 13,783/hr
1st lesson free
- Cooking
- Traditional Cooking
- Healthy Cooking
- Vegetarian cooking
Traditional Kerala Cuisine Naadan Ruchikal Learn the Secrets of Kerala Spices Grandma’s Recipes Reimagined🫂Authentic Cooking Lessons
- Cooking
- Traditional Cooking
- Healthy Cooking
- Vegetarian cooking
Lesson location
About Sreelekshmi A
"നമസ്കാരം, ഞാൻ ശ്രീലക്ഷ്മി എ കൃഷ്ണ. കഴിഞ്ഞ 12 വർഷമായി പാചകകലയിൽ സജീവമായി തുടരുന്ന ഒരാളാണ് ഞാൻ. പാചകം എന്നത് കേവലം വിഭവങ്ങൾ ഉണ്ടാക്കൽ മാത്രമല്ല, അത് കൃത്യമായ അളവുകളുടെയും സ്നേഹത്തിന്റെയും ഒത്തുചേരലാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ 12 വർഷത്തെ എന്റെ അനുഭവസമ്പത്ത് നിങ്ങളുമായി പങ്കുവെക്കാനും, ലളിതമായ രീതിയിൽ മികച്ച വിഭവങ്ങൾ തയ്യാറാക്കാൻ നിങ്ങളെ പ്രാപ്തരാക്കാനുമാണ് ഞാൻ ഈ ക്ലാസ്സിലൂടെ ലക്ഷ്യമിടുന്നത്."
About the lesson
- All Levels
- English
All languages in which the lesson is available :
English
പാചകം ലളിതമായി പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ ഒരു അവസരം..
രുചികരമായ പാചകം ഇനി നിങ്ങൾക്കും വഴങ്ങും..
പാചകം ഒരു ബാലികേറാമലയാണെന്ന് കരുതുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ക്ലാസ് നിങ്ങൾക്കുള്ളതാണ്. കഷ്ണങ്ങൾ അരിയുന്നത് മുതൽ രുചികരമായ വിഭവങ്ങൾ തയ്യാറാക്കുന്നത് വരെ വളരെ ലളിതമായി ഞാൻ പഠിപ്പിച്ചു തരുന്നു. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഗുണവും രുചിയും ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഈ ക്ലാസ്സിൽ ചേരാം. നമുക്ക് ഒരുമിച്ച് രുചിയുടെ ലോകത്തേക്ക് ചുവടുവെക്കാം🫂
Rates
Rate
- TSh 13,783
Pack prices
- 5h: TSh 55,134
- 10h: TSh 110,268
Travel
- + TSh 80
free lessons
The first free lesson with Sreelekshmi A will allow you to get to know each other and clearly specify your needs for your next lessons.
- 30mins
online
- TSh13,783/h
Similar Cooking teachers in Alappuzha
Giovanni
London, United Kingdom & Online
- TSh 210,369/hr
Tanya
Noisy-le-Grand, France & Online
- TSh 119,984/hr
- 1st lesson free
Suzie
London, United Kingdom & Online
- TSh 175,307/hr
Eddie B
London, United Kingdom & Online
- TSh 175,307/hr
- 1st lesson free
Anna
Sydney, Australia & Online
- TSh 108,791/hr
- 1st lesson free
Anna
New York, United States & Online
- TSh 131,825/hr
Ravinder
Bengaluru, India & Online
- TSh 13,737/hr
Alaa
Richmond Hill, Canada & Online
- TSh 140,071/hr
Cristina
Ciudad de México, Mexico & Online
- TSh 55,873/hr
Ani
Los Angeles, United States & Online
- TSh 79,095/hr
- 1st lesson free
Emmanuel
Paris 11e, France & Online
- TSh 89,988/hr
Sharlene
London, United Kingdom & Online
- TSh 192,838/hr
- 1st lesson free
Kagiso
Sandton, South Africa & Online
- TSh 70,684/hr
- 1st lesson free
Seam
London, United Kingdom & Online
- TSh 157,776/hr
- 1st lesson free
Shivam
New Delhi, India & Online
- TSh 27,527/hr
Richa
Altona North, Australia & Online
- TSh 64,537/hr
Sana
Luton, United Kingdom & Online
- TSh 52,592/hr
Rabiya
New Delhi, India & Online
- TSh 12,387/hr
- 1st lesson free
Zarish
Kuala Lumpur, Malaysia & Online
- TSh 29,047/hr
SUSAN
London, United Kingdom & Online
- TSh 157,776/hr
- 1st lesson free
-
See Cooking tutors
